ചേമഞ്ചേരി: കുന്നുമ്മൽ നാരായണൻ നായർ (80) നിര്യാതനായി.ഭാര്യ: ജാനകിയമ്മ കിഴക്കയിൽ. മക്കൾ: രാജേഷ് (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം), ജിംനേഷ്, ജിനു. മരുമക്കൾ: രഞ്ജിനി, രശ്മി. സഞ്ചയനം ശനിയാഴ്ച.