പത്തിരിപ്പാല: യുവ വ്യാപാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മങ്കര ചാത്തംകണ്ടം വീട്ടിൽ കുട്ടികൃഷ്ണന്റെ മകൻ ജിഷ്ണുവിനെയാണ് (29) ഞായറാഴ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: അശ്വതി. മാതാവ്: കോമളം. മക്കൾ: അവന്തിക, ആദി. സഹാദരൻ: വിഷ്ണു.