പെരുമണ്ണ: പാറമ്മൽ കട്ടക്കളത്തിമ്മൽ പഴുക്കമ്മ (85) നിര്യാതയായി.ഭർത്താവ്: പരേതനായ കരിയാത്തൻ.മക്കൾ: ഗോപി, വേലായുധൻ, ബാലൻ, പത്മാവതി, മല്ലിക. മരുമക്കൾ: ഒ.ടി. വേലായുധൻ, പരേതനായ കൃഷ്ണൻ.