കൊയിലാണ്ടി: ചെറിയമങ്ങാട് കിണറ്റിന്‍കര സുചിത്ര (58) നിര്യാതയായി. ഭര്‍ത്താവ്: പീതാംബരന്. മക്കള്‍: ദീപ്തി (എ.ഡബ്ല്യു. എച്ച് പോളിടെക്നിക് കോഴിക്കോട്), ദിലീപ് (കെ.എം.സി.ടി പോളിടെക്നിക് കോഴിക്കോട്), ദീപക് (ഏഷ്യാനെറ്റ് കോഴിക്കോട്). മരുമക്കള്‍: സുധീര്‍ (ജെ.എച്ച്.ഐ കല്‍പ്പറ്റ), ഹര്‍ഷ, ജയശ്രീ (ഇഖ്റ ഹോസ്പിറ്റല്‍). സഞ്ചയനം വ്യാഴാഴ്ച.