വില്യാപ്പള്ളി: കൊളത്തൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന തായാട്ട് മൂസഹാജി (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കബീർ, ഷബീർ, റംല, ഹസീന, സറീന, ശാദിയ.മരുമക്കൾ: നൗഷാദ് (എൻജിനീയർ), മഹമൂദ് (റിട്ട. വെറ്ററിനറി ഡോക്ടർ), കരീം മാസ്റ്റർ (ലണ്ടൻ കെ.എം.സി.സി പ്രസിഡന്റ്), സമീർ, ജുവൈരിയ, അഫീദ. സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞയിശ, പാത്തു, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കദീജ.