നന്തിബസാർ: വീരവഞ്ചേരിയിലെ പരേതനായ ഇബ്രായിയുടെ ഭാര്യ കോയിംപറമ്പത്ത് അയിശു (74) നിര്യാതയായി. മക്കൾ: സുഹറ, ഷക്കീല, ഹനീഫ, റസിയ. മരുമക്കൾ: ഹസ്സൻ, മമ്മദ് കോയ, മജീദ്, റംല. സഹോദരങ്ങൾ: കുഞ്ഞാമിന, നബീസ, ആയിഷ, അലീമ, സഫിയ, ഉമ്മർ, പരേതനായ മൊയ്തു.