വില്യാപ്പള്ളി: മലാറക്കലിലെ തുണ്ടിയിൽ അഷറഫിന്റെയും ആനിസയുടെയും മകൻ മുഹമ്മദ് ഹൈസം (ഒന്നര) നിര്യാതനായി. സഹോദരങ്ങൾ: അജ്ഫർ, ലിയാ ഫാത്തിമ.