കീഴ്പ്പയൂർ: കുലുപ്പ വലകെട്ടിൽ മൊയ്തീൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: നൗഷാദ്, സാബിത്ത്, ജമീല, ഷക്കീല, സീനത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, സാദിഖ്, സബീല, റോസിന.