കുറ്റ്യാടി: തൊട്ടിൽപാലം കരിങ്ങാട് പടികപ്പള്ളി രൂപേഷ് (45) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: ആദിദേവ്, അളകനന്ദ. സഹോദരങ്ങൾ: രാജു, ഗോപി, സുജാത, രമണി, ഡാനി, സുലോചന, ബിന്ദു.