കീഴ്പയ്യൂർ: പ്രമുഖ കർഷകനും കീഴ്പയ്യൂർ മഹല്ല് കമ്മിറ്റി അംഗവുമായ അത്തോളി കുഞ്ഞബ്ദുല്ല (73) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഷാഹിദ്, വഹീദ്, നഷീദ. മരുമക്കൾ: ഉബൈദ് (അധ്യാപകൻ, ഊരത്ത് എൽ.പി സ്കൂൾ), ഫസ്മിന, സൽമ. സഹോദരങ്ങൾ: ഇബ്റാഹിം ഹാജി, പരേതരായ മൊയ്തീൻ, ഫാത്തിമ, ആയിശോമ്മ, ഖദീജ.