താമരശ്ശേരി: പരപ്പൻപോയിൽ പടിക്കൽ താമസിക്കുന്ന പരേതനായ കണ്ണാടിപ്പോയിൽ അപ്പുക്കുട്ടിയുടെ മകൻ പത്മാസൻ (54) നിര്യാതനായി. മാതാവ്: മാളു. ഭാര്യ: ജയമിനി. മക്കൾ: തനിഷ, ജിൻസ, അബിൻദാസ്. മരുമക്കൾ: വിനീഷ്, പ്രശോഭ്. സഹോദരങ്ങൾ: മോഹനൻ, ലോഹിദാക്ഷൻ, കെ.പി. ബാബു (മോഹന ബേക്കറി പരപ്പൻപോയിൽ), ഉഷ, ബിന്ദു. സഞ്ചയനം ശനിയാഴ്ച.