ബാലുശ്ശേരി: പനായി പുതിയ പറമ്പത്ത് പരേതനായ കുഞ്ഞിരാരപ്പന്റെ മകൻ രാജു (42) നിര്യാതനായി.മാതാവ്: ലീല. സഹോദരങ്ങൾ. പ്രകാശൻ, പ്രസീത. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.