കോഴിക്കോട്: നടക്കാവ് ബിലാത്തിവയൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കല്യാണി അമ്മ (94) നിര്യാതയായി. മക്കൾ: മാധവൻ (ഗോപാലകൃഷ്ണൻ), ശശിധരൻ, ശ്രീകുമാർ. മരുമക്കൾ: സുമതി, ഭാഗ്യലക്ഷ്മി, ബിന്ദു. സഞ്ചയനം ബുധനാഴ്ച.