ആലക്കോട്: മാളിയേക്കൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. ചക്കാമ്പുഴ ചെറുനിലം കുടുംബാംഗമാണ്. മക്കൾ: ഷാജു എം. ജോസ് (റിട്ട. സെക്രട്ടറി, ആലക്കോട് സർവിസ് സഹ. ബാങ്ക്), ജോജോ ജോസ്. മരുമക്കൾ: എൽസി പോൾ, ജയ്മോൾ മാത്യു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.