മരിയാപുരം: എബ്രയിൽ കുര്യൻ ജോസഫ് (ജോയി -73) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിൻസി, ലിജി, ലിറ്റി, ലിജോ. മരുമക്കൾ: തോമസ്, ഷാജി, സജി, അനു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മരിയാപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.