ഇടവെട്ടി: ലബ്ബവീട്ടിൽ കൊന്താലം (തമ്പി അണ്ണൻ -76) നിര്യാതനായി. മക്കൾ: ഷാജി, മജീദ്, റഹിം. മരുമക്കൾ: ഷൈല, നസീമ, ഹസീന.