പന്തളം: പഴിയക്കാട് ചക്കിന്റയത്ത് പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി, ലില്ലിക്കുട്ടി, ഗ്രേയ്സി. മരുമക്കൾ: വി.എം. രാജു, ബാബു വർഗീസ്, പരേതനായ രാജു ഡാനിയൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മൂടിയൂർക്കോണം ന്യൂ ഹോപ് ചർച്ച് സെമിത്തേരിയിൽ.