അടൂർ: റൂർക്കല സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ കല്ലട കന്നിമേൽപറമ്പിൽ പരേതനായ കെ.ടി. വർഗീസിന്റെ ഭാര്യ ശോശാമ്മ (81) നിര്യാതയായി. 35 വർഷം കേന്ദ്ര പൊതുമേഖല സ്ഥാപനമായ റൂർക്കല സ്റ്റീൽ പ്ലാന്റിൽ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: സജി വർഗീസ് (ദുബൈ), ഫിൽജി വർഗീസ് (യു.കെ), ജെസി (വിശാഖപട്ടണം). മരുമക്കൾ: ബീന, ജെസി, ജോൺ ഡാനിയേൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് അടൂർ കനാൻ നഗറിലുള്ള മകന്റെ വസതിയിൽ ശുശ്രൂഷക്കുശേഷം കല്ലട കൈതക്കോട് ശാരോൺ സഭ സെമിത്തേരിയിൽ.