കുന്നന്താനം: വിമുക്തഭടനും മല്ലപ്പള്ളി ജി.എം.എം ഹോസ്പിറ്റൽ ഫാർമസിസ്റ്റുമായ ശങ്കരമംഗലത്ത് വിപിൻ വില്ലയിൽ എസ്.എൻ. വിജയൻ പിള്ള (62) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: വിപിൻ വിജയ്, വിദ്യ. മരുമകൾ: വിന്ദുജ വേണുഗോപാൽ. സംസ്കാരം പിന്നീട്.