കൊല്ലം: കൈതക്കുഴി ഉഗ്രാകുന്ന് ചരുവിള പുത്തൻവീട്ടിൽ യോഹന്നാൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുമ്മല്ലൂർ പി.എഫ്.സി സെമിത്തേരിയിൽ.