കൊല്ലം: വടക്കേവിള ശ്രീനഗർ 187 വയലിൽ പുത്തൻവീട്ടിൽ രാഘവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: സജീവ്, രാജീവ്, പ്രദീപ്. മരുമക്കൾ: ഷീജ, പ്രിയ, ജ്യോതി.