അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള പുത്താറ്റ് മേലതിൽ വീട്ടിൽ ബി. മധുസൂദനൻ പിള്ള (55) നിര്യാതനായി. ഭാര്യ: സീത. മകൾ: വൈഷ്ണവി. മരുമകൻ: അനീഷ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.