കൊല്ലം: മനയിൽകുളങ്ങര മാറപ്പാട്ട് വീട്ടിൽ സന്തോഷ് കുമാർ (48) നിര്യാതനായി. ഭാര്യ: രഞ്ജി. മക്കൾ: കണ്ണൻ, കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ.