കുന്നിക്കോട്: വിളക്കുടി ഇടമന വീട്ടില് പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ കമലമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ അനിൽകുമാർ, ഗോപകുമാർ, ഹരികുമാർ, ജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.