നല്ലില: പുലിയില ചെറുകുന്നത്ത് വീട്ടിൽ സുരേഷ് ബാബു (54) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: മീനാക്ഷി, ഗൗരി. മരുമകൻ: വിഷ്ണു.