ഓയൂർ: ഓടനാവട്ടം കുടവട്ടൂർ രോഹിണി ഭവനിൽ മദനമോഹനൻ പിള്ള (64) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: ശ്രീജിത്, പരേതയായ ശ്രീരേഖ. മരുമക്കൾ: സുനില, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.