ഓച്ചിറ: വലിയകുളങ്ങര കല്ലൂർ കൃഷ്ണഭവനത്തിൽ ബാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: രുഗ്മിണിപിള്ള. മക്കൾ: പരേതനായ രാജേശ്വരി പിള്ള, മുരളീധരൻ പിള്ള, പ്രസന്നകുമാരി പിള്ള, പരേതനായ മന്മഥൻ പിള്ള. മരുമകൻ: ബൽരാജ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.