കടയ്ക്കൽ: പാലാ മൂന്നിലവ് വാളിയാങ്കൽ വീട്ടിൽ വി.എം. എബ്രഹാം (95) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി എബ്രഹാം. മക്കൾ: മാത്യു, മൈക്കിൾ, ആലീസ് കോശി, ജോസ്, ലൗലി ജോസ്, മേരിക്കുട്ടി ജോസ് (കടയ്ക്കൽ എ.ജി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ), പയസ്. മരുമക്കൾ: മേരി, അച്ചാമ്മ ജോർജ്, കോശി ജോർജ്, ഷാന്റി ജോസ്, ജോസ്ക്കുട്ടി, ജോസ്, ജോജി പയസ്. സംസ്കാരം ചൊവ്വാഴ്ച 10ന് മൂന്നിലവ് സെൻറ് മേരീസ് പള്ളിസെമിത്തേരിയിൽ.