കല്ലേക്കുളങ്ങര: അടയ്ക്കാപുത്തൂര്‍ പൂതക്കാട് കിഴക്കേപ്പാട്ട് വീട്ടില്‍ നാരായണന് മാസ്റ്റര്‍ (94) കല്ലേക്കുളങ്ങര പൂജാനഗര്‍ സുരഭി വീട്ടില്‍ നിര്യാതനായി. കാട്ടുകുളം ഹൈസ്കൂളിലും പൂതക്കാട് സ്കൂളിലും അധ്യാപകനായിരുന്നു. ഭാര്യ: കുറുവട്ടൂര് മേലേതില്‍ ജാനകിയമ്മ. മക്കള്‍: സുരേഷ് (റിട്ട. എന്‍.ടി.പി.സി), ഗീത. മരുമക്കള്‍: ലത, അശോക് കുമാര്‍ (നളന്ദ ഹാര്ഡ്വെയര്, ഒലവക്കോട്).