കോങ്ങാട്: തിരുത്തിങ്കല്‍ വീട് പരേതനായ അബ്ദുൽ ഖാദറിന്റെ മകള്‍ സുഹറ (76) നിര്യാതയായി.മാതാവ്: പരേതനായ ഖദീജ. സഹോദരങ്ങള്‍: ബൽക്കീസ്, ഐശാബി, നജ്മുന്നിസ, പരേതനായ ശംസുദ്ദീൻ.