തഴവ: വെട്ടുവിളശ്ശേരിൽ വി.കെ. വർഗീസിന്റെ ഭാര്യ റിട്ട. അധ്യാപിക കെ.എൽ. തങ്കമ്മ (74) നിര്യാതയായി. മക്കൾ: ലിറ്റി, ലിൻസി, പ്രിൻസി. മരുമക്കൾ: പരേതനായ ബാബുമോൻ, ബിനു വർഗീസ്, റോബിൻ. സംസ്കാരം ചൊവ്വാഴ്ച 10ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.