പത്തിരിപ്പാല: അമ്പലപ്പാറ എരേകുന്നത്ത് കൃഷ്ണൻ കുട്ടി നായർ (89) മങ്കരയിൽ നിര്യാതനായി.ഭാര്യ: കല്ലുവഴി കുരിയാരതൊടി പാറുകുട്ടിയമ്മ. മകൾ: വസന്ത. മരുമകൻ: ഇന്ദുചൂഡൻ.