വിലയന്തൂർ: വടക്കേക്കോണം പുത്തൻവീട്ടിൽ പാസ്റ്റർ ജോൺസന്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. മക്കൾ: സജി, അനിത. മരുമക്കൾ: വിൽസൺ, മഞ്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വിലങ്ങറ ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പള്ളി സെമിത്തേരിയിൽ.