കിളിമാനൂർ: മലയ്ക്കൽ പുലിക്കോട് ശിവകൃപയിൽ ആർ. ദേവദാസൻ നായർ (59) നിര്യാതനായി. ഭാര്യ: സ്വപ്നപ്രഭ. മക്കൾ: ശങ്കർ മഹാദേവ് (കല്യാൺ ജ്വല്ലേഴ്സ്), ദേവനാരായണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.