കിളിമാനൂർ: വെള്ളല്ലൂർ കൃഷ്ണാലയത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ നളിനി (86) നിര്യാതയായി. മക്കൾ: ലിസി, സിസിലി, അനിത. മരുമക്കൾ: രാജൻ, പരേതനായ ശശി, ജോസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.