മലയിൻകീഴ്: തീർഥം വീട്ടിൽ പരേതനായ വേണുഗോപാലൻ നായരുടെയും ശാന്തകുമാരിയുടേയും മകൻ വി.എസ് കൃഷ്ണ റാം (48) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: അതുൽ കൃഷ്ണ. സഹോദരങ്ങൾ: ശങ്കർ, ഷീല, അശ്വതി ചന്ദ്രൻ.