ആലത്തൂർ: പുള്ളോട് മാരിയമ്മൻ കോവിൽ വീതി തെക്കേതിൽ ടി.എ. രാഘവൻ (74) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ശശിധരൻ, വിജയൻ, വസന്ത, വാസിനി, വിജേഷ്. മരുമക്കൾ: ഗിരിജ, സൗമിനി, ഗരുവായൂരപ്പൻ, നന്ദൻ, അശ്വതി.