കിളിമാനൂർ: അടയമൺ കോഴിവളവ് ആലപ്പുറത്തുവീട്ടിൽ എൻ. ഗോപിനാഥൻ (87-റിട്ട. ജോയൻറ് ഡയറക്ടർ, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി (റിട്ട.ടീച്ചർ എസ്.എൻ.വി.എൽ.പി.എസ്, പുല്ലുപണ). മക്കൾ: പരേതനായ ജോഷി, ജലജ, ജെയിൻ. മരുമക്കൾ: ബീന, ഷാജി, സീമ.