പട്ടാമ്പി: വിളത്തൂർ മൂക്കണാത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ ജാനകി അമ്മ (77) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, അനിത, ഭാമിനി, ഹരി നാരായണൻ, സുധീഷ്, ദേവി, രാജേഷ്, സന്തോഷ്. മരുമക്കൾ: പ്രീത, നാരായണൻകുട്ടി, ജയൻ, ദാസൻ, മഞ്ജു, ജ്യോതി, ശ്രീലേഖ.