പറണ്ടോട്: മരങ്ങാട് കടുവാക്കുഴി ശൈലജ ഭവനിൽ സിംസൺ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശൈലജ, സതീഷ്, ബിന്ദു, ജയൻ. മരുമക്കൾ: വിനോദ്, അജിത, സന്തോഷ്, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.