ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരി കറുവത്തുംപാറ അങ്ങാടിക്കുന്നത്ത് പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: സുശീല, ബാലസുബ്രഹ്മണ്യൻ, വിജയലക്ഷ്മി. മരുമക്കൾ: അറമുഖൻ, രാമനുണ്ണി, പ്രീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.