ഒറ്റപ്പാലം: സുന്ദരയ്യർ റോഡ് അജന്ത നഗർ മുരളിനിവാസിൽ പുത്തൻവീട്ടിൽ പരമേശ്വര പണിക്കർ (87) നിര്യാതനായി. ഭാര്യ: പാഞ്ചാലി അമ്മ.മക്കൾ: രാമദാസ്, ഹരിദാസ് (പ്രഭു ലോട്ടറീസ്), മോഹൻദാസ്, സുനിൽദാസ്, ശിവദാസ്, മുരളീദാസ്, വിജയലക്ഷ്മി, കൃഷ്ണവേണി. സംസ്കാരം ചൊവ്വാഴ്ച്ച പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.