കിഴക്കഞ്ചേരി: കണിയമംഗലം പങ്കജാക്ഷിയമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ തമ്പു. മക്കൾ: ചന്ദ്രൻ, ജയദേവൻ, ബാബു, കൃഷ്ണവേണി, പരേതയായ ദ്രൗപതി. മരുമക്കൾ: പ്രേമകുമരി, രാധ, ജലജ, ജഗന്നിവാസൻ, പരേതനായ ശ്രീധരൻ.