കുഴൽമന്ദം: പെരുകുന്നം വീട്ടിൽ അബ്ദുറഹ്മാന്റെ ഭാര്യ ലൈല (63) നിര്യാതയായി. മക്കൾ: മെഹറാജ്, ഷാഹുൽ ഹമീദ്. മരുമക്കൾ: സകീർ ഹുസൈൻ, സാഹിന.