തോലന്നൂർ: പൂതക്കോട് വീട്ടിൽ പരേതനായ അയ്യൻ കുട്ടിയുടെ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, വാസുദേവൻ, വസന്ത, സരസ്വതി. മരുമക്കൾ: രാജൻ, മുരുകൻ, ബിന്ദു, സുദിന.