പുന്നയൂർക്കുളം: ആൽത്തറയിലെ അക്ഷയ പ്രസ് ഉടമ കടിക്കാട് അരിയല്ലി രാജൻ (62) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ജിഷി, ലിജി, വിഷ്ണുരാജ്. മരുമക്കൾ: രജേഷ്, വിവേക്.