അഷ്ടമിച്ചിറ: അമ്പഴക്കാട് ചേറ്റിപറമ്പിൽ സി.പി. മധുസൂദനൻ (70) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പാർവതി (ഇൻഫോപാർക്ക് കൊച്ചി), പദ്മപ്രിയ (ബംഗളൂരു). മരുമക്കൾ: സോമിറ്റ്, സനൽ.