ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ താമസിക്കുന്ന രായംമരക്കാർ വീട്ടിൽ നിസാറിന്റെ മകൻ നാഫിക്ക് (ഒമ്പത്) നിര്യാതനായി. ബ്ലാങ്ങാട് പി.വി.എം.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷെമി. സഹോദരി: നിസ്വ.