കോടാലി: പരേതനായ കടുപ്പശേരിക്കാരന്‍ കൃഷ്ണന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കള്‍: ചന്ദ്രശേഖരന് (പയ്യന്നൂര്‍), സുരേഷ് (ടെക്നിക്കല്‍ അസിസ്റ്റന്റ്, നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫിക് ലബോറട്ടി, കാക്കനാട്), പരേതരായ ഗിരിജന്‍, പ്രതാപന്. മരുമക്കള്‍: ഷീജ, ചിത്ര, സുജാത (ഹെഡ്നഴ്സ്, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.