ചാലക്കുടി: മാർക്കറ്റിലെ വ്യാപാരി എടത്തിലകത്ത് മഞ്ഞപ്രക്കാരൻ ദേവസി (86) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഷെറി, ഷേർളി, ഷിജു (റോസ് സ്റ്റോഴ്സ്), ഫാ. ലിജു മഞ്ഞപ്രക്കാരൻ (കേരളസഭ മാനേജിങ് ഡയറക്ടർ). മരുമക്കൾ: ലോന (ബിസിനസ്), ഷാജി (ബിസിനസ്), ബ്ലസി. സംസ്കാരം ബുധനാഴ്ച 3.15ന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.